Tags :body-dysmorphia

Entertainment

സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ല; എന്താണ് കരൺ ജോഹറിനെ കീഴടക്കിയ ബോഡി ഡിസ്‌മോര്‍ഫിയ ?

കരൺ ജോഹറിനെ അറിയാത്തവർ ആയി ആരും ഉണ്ടാകില്ല. ബോളിവുഡ് സിനിമാ മേഖലയു‌ടെ നെടും തൂണായാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. വർഷങ്ങളായി കരിയറിൽ തുടരുന്ന കരൺ‌ ജോഹറിന്റെ ജീവിതം എന്നും ബോളിവുഡിന്റെ നിറപ്പകിട്ടിലായിരുന്നു. നിരവധി സൂപ്പർ താരങ്ങളുമായി കരൺ വളരെ നല്ല ബന്ധം സൂക്ഷിക്കുന്നുമുണ്ട്. ഷാരൂഖ് ഖാൻ, കജോൾ, കരീന കപൂർ തു‌ടങ്ങിയവർക്ക് ഐക്കോണിക് ക്യാരക്ടറുകൾ കരൺ ജോഹറിന്റെ സിനിമകളിലൂടെ ലഭിച്ചു. അടുത്തിടെ ആണ് കരണ്‍ ജോഹര്‍ തനിക്ക്‌ ബോഡി ഡിസ്‌മോര്‍ഫിയ ഉണ്ടെന്ന്‌ വെളിപ്പെടുത്തിയത്. ഒരു സ്വിമ്മിങ്‌ പൂളില്‍ […]Read More