തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. നേരത്തെ വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽപെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ രക്ഷപ്പെടുത്തിയിരുന്നു.Read More
Tags :boat accidengt
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു