Tags :blast

National

മുംബൈയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരണസംഖ്യ 8 ആയി; 60തിലധികം പേർക്ക് പരിക്ക്

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തതിൽ എട്ട് പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 1.30-നായിരുന്നു സ്ഫോടനം. ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. കെട്ടിടത്തനുള്ളിൽനിന്ന് മുഴുവൻ ആളുകളേയും ഒഴിപ്പിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഡ്രോണുകൾ ഉപയോ​ഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അ​ഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ […]Read More