National
ഉഷ്ണതരംഗത്തിൽ വലഞ്ഞ് അഭിഭാഷകരും; കറുത്ത കോട്ടും ഗൗണും ഉപയോഗിക്കുന്നതിൽ ഇളവ് വേണമെന്ന് ആവശ്യം
ന്യൂഡൽഹി: ഉഷ്ണ തരംഗം രൂക്ഷമായതോടെ ഡ്രസ്സ് കോഡിൽ ഇളവ് തേടി അഭിഭാഷകർ. കറുത്ത കോട്ടും ഗൗണും ഉപയോഗിക്കുന്നതിൽ ഇളവ് വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ സുപ്രീകോടതി ഇടപെടലാണ് അഭിഭാഷകർ പ്രതീക്ഷിക്കുന്നത്. 1961 മുതലുള്ള ഡ്രെസ് കോഡിലുള്ള മാറ്റം വേണമെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്ത് കറുത്ത കോട്ടിനും ഗൌണിനും മൂന്ന് ഹൈക്കോടതികൾ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ ഒരു കോടതിയിൽ കേസ് പരിഗണിക്കുന്നത് കനത്ത ചൂടിൽ മാറ്റി വച്ചതായാണ് […]Read More