കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്. ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക. വ്യാഴാഴ്ചയാണ് ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ് കെഎല്‍. മോഹനവര്‍മ്മ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള മോഹനവര്‍മ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകള്‍ എഴുതിയിട്ടുള്ള മോഹനവര്‍മ്മയുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് […]Read More
Tags :bjp
തൃശൂർ: പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് […]Read More
National
അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മനനഷ്ടക്കേസിൽ ഇന്ന് കോടതിയിൽ ഹാജരാകും. മുതിർന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ അഷേപ പരാമർശം നടത്തിയെന്ന ആരോപണം ഉന്നയിച്ച് നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാക്കുക. 2018ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. 2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിച്ചുവെന്ന് ചൂണ്ടികാട്ടി ബിജെപി […]Read More
ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയർപേർസൺ മനോജ് സോണി രാജി വച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ശേഷിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ രാജിവച്ചത്. പുതിയ യുപിഎസ്‌സി ചെയർപേർസൺനെ കേന്ദ്ര സർക്കാർ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ് രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങൾ […]Read More
National
ബിജെപി നേതാവിന് നേരെ നാലംഗസംഘത്തിന്റെ ആക്രമണം; കോടാലിക്കും ഇരുമ്പ് വടിക്കും മർദ്ദനമേറ്റ യുവാവ്
ജയ്പ്പൂർ: രാജസ്ഥാനിൽ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു. യാസീൻ ഖാൻ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബി.ജെ.പി ബൈക്കിലെത്തിയ നാലംഗസംഘമാണ് യാസീൻ ഖാനെ തല്ലിക്കൊന്നത്. കോടാലിക്കും ഇരുമ്പ് വടിക്കുമാണ് ഇയാളെ പ്രതികൾ ആക്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസീനെ രക്ഷിക്കാനായില്ല. യാസീന്റെ കുടുംബവുമായി മുൻവൈരാഗ്യമുള്ളവരാണ് കൊലയാളികളെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യാസീൻ ഖാനെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊരു നേതാവ് […]Read More
National
‘കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്’; കോൺഗ്രസിനും ഇടത് പാര്‍ട്ടിക്കും ആശയമില്ലെന്ന്
തിരുവനന്തപുരം: കേരളത്തിൽ ബിജെപി പ്രവർത്തകർ ജീവൻ പണയം പണയം വച്ചാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ’13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ല’, കോൺഗ്രസ് പരാദ ജീവി ആണെന്നും ഇടതു പാര്‍ട്ടികൾക്ക് ആശയങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായെത്തിയ അദ്ദേഹം തൃശ്ശൂരിലെ വിജയത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ബിജെപി വടക്കേ ഇന്ത്യൻ പാര്‍ട്ടിയെന്ന പ്രചാരണം തെറ്റിയെന്നും ആന്ധ്രയിലെയും തെലങ്കാനയിലെയും മികച്ച ജയം ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും മികച്ച […]Read More
National
വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപണം; പരാതി നൽകി ബജ്രംഗ്ദൾ പ്രവർത്തകർ; അറസ്റ്റിലായ മുസ്‌ലിം യുവാക്കളുടെ
ഭോപ്പാൽ: വീട്ടിനുള്ളിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ അറസ്റ്റിലായ മുസ്‌ലിം യുവാക്കളുടെ വീട് ബുൾഡോസർ കൊണ്ട് തകർത്ത് അധികൃതർ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ നൂറാബാദ് സ്വദേശികളായ ജാഫർ ഖാൻ, അസ്ഗർ ഖാൻ എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. ഇവർക്കെതിരെ പോലീസ് എൻഎസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്തിയാണ് കേസെടുത്തത്. ഇവരുടെ വീട്ടിൽ പശുവിനെ അറുക്കുന്നത് കണ്ടെന്നും താൻ എതിർത്തപ്പോൾ കൈയേറ്റം ചെയ്തെന്നും ആരോപിച്ച് ബജ്രംഗ്ദൾ നേതാവായ ദിലീപ് സിങ് ഗുജ്ജാർ ആണ് പരാതി […]Read More
ഗുരുവായൂര്‍: കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും കദളിപ്പഴവും സമര്‍പ്പിച്ചും കാണിക്കയര്‍പ്പിച്ചും കേന്ദ്ര ടൂറിസം,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നല്‍കിയത്.മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെവിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ഡിഎ കെഎസ്മായാദേവി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ വികെവിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ;ഗുരുവായൂരപ്പന്റേതെന്ന് കരുതി സ്വീകരിക്കുന്നുവെന്നായിരുന്നു.വൈകിട്ട് അഞ്ചരയോടെ […]Read More
കോട്ടയം: മൂന്നാം മോദി മന്ത്രിസഭയിൽ സഹ മന്ത്രിയായി ചുമതലയേറ്റ ശേഷം അക്ഷരനഗരിയിലേക്ക് ആദ്യമായി എത്തുന്ന അഡ്വ. ജോർജ് കുര്യന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കുന്നു. ജൂൺ 15 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കെപിഎസ് മേനോൻ ഹാളിൽ ആണ് സ്വീകരണ സമ്മേളനം നടക്കുക. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ, എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും. അതേസമയം കുവൈത്തിലെ ദുരന്തത്തിൽ […]Read More
National
അധികാരമേറ്റു, ഇനി പറക്കാം; മൂന്നാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം
ന്യൂഡൽഹി: മൂന്നാം തവണയും തുടർച്ചയായി പ്രധാനമന്ത്രി പദവിയിലെത്തിയ നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്കെന്ന് സൂചന. വരുന്ന ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി-സെവൻ ഉച്ചകോടിയിൽ ആയിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഉക്രെയ്നിലെ രൂക്ഷമായ യുദ്ധവും ഗസ്സയിലെ സംഘർഷവും ചർച്ച ചെയ്യപ്പെട്ടേക്കും. […]Read More