Tags :bird

World

എഴുപതാം വയസിൽ ആദ്യത്തെ മുട്ടയിട്ട് ‘ഗെർട്രൂഡ്’ എന്ന ഫ്ലെമിംഗോ; പക്ഷേ, ഗെർട്രൂഡിന് അമ്മയാവാൻ

പക്ഷികൾക്ക് അതിന്റെ എഴുപതാം വയസിൽ മുട്ടയിടുമോ ? മുട്ടയിടുന്നത് പോയിട്ട് അവയ്ക്ക് അത്രയും നാൾ ആയുസുണ്ടോയെന്ന് പോലും ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ എഴുപതാം വയസിൽ അങ്ങനെയൊന്ന് സംഭവിച്ചെന്ന് അവകാശപ്പെട്ട് യുകെയിലെ നോർഫോക്കിലെ പെൻസ്‌തോർപ്പ് നേച്ചർ റിസർവ് രംഗത്തെത്തി. ഇവിടുത്തെ അന്തേവാസികളായ 65 ല്‍ അധികം വരുന്ന ഫ്ലെമിംഗോകളില്‍ ഗെർട്രൂഡ് എന്ന് വിളിപ്പേരുള്ള ഫ്ലെമിംഗോയാണ് തന്‍റെ എഴുപതാം വയസില്‍ ജീവിതത്തില്‍ ആദ്യമായി മുട്ടയിട്ടതെന്ന് പെൻസ്‌തോർപ്പ് നേച്ചർ റിസർവ് പറയുന്നു. തന്‍റെ ജീവിതകാലം മുഴുവൻ ‘പ്രണയത്തിന്‍റെ നിർഭാഗ്യത്തില്‍’ ചെലവഴിച്ചതിന് ശേഷമാണ് […]Read More