Tags :bike-blasts

National

റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ ഒരു പൊലീസുകാരനും

ഹൈദരാബാദ്: ഹൈദരാബാദിൽ നടുറോഡിൽ വെച്ച് റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്. മോഗൽപുരയിലെ ബിബി ബസാറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരു പൊലീസുകാരനുമുണ്ട്. ബിബി ബസാറിൽ എത്തിയ ഉടൻ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. ബൈക്ക് ഓടിച്ച യുവാവ് ഉടൻ തന്നെ ചാടിയിറങ്ങി. ആളുകൾ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും […]Read More