Tags :bike

kerala

ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

Advertisement കേരളം ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍വീഡിയോ സ്ക്രീൻഷോട്ട് സമകാലിക മലയാളം ഡെസ്ക് Published on:  26 Jul 2024, 9:53 am Updated on:  26 Jul 2024, 9:53 am തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി […]Read More

Automobile

ഒറ്റ ചാർജ്ജിൽ 130 കിമി വരെ പോകാം! വില 2 ലക്ഷത്തിൽ താഴെ;

കുറഞ്ഞ വിലയിൽ ഒരു പുതിയ ഇലക്ട്രിക് ബൈക്ക് വിപണിയിൽ. ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ജിടി ഫോഴ്‌സാണ് ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോർ സൈക്കിൾ പുറത്തിറക്കുന്നത്. 1,19,555 രൂപ എക്സ്-ഷോറൂം വിലയിലാണ് ജിടി ടെക്‌സ എത്തുന്നത്. ജിടി ടെക്സ കറുപ്പും ചുവപ്പും എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. റിമോട്ടോ കീയോ ഉപയോഗിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യാം. നഗരങ്ങളിലെ യാത്രക്കാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ജിടി ടെക്‌സ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നതെന്നും പ്രകടനത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ അവർക്ക് […]Read More

kerala

കാറിനെ മറിക്കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി; ബൈക്ക് യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. കാറിനെ മറിക്കടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. രണ്ട് ദിവസം മുമ്പ് തൃശൂരിലും സമാനമായ അപകടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിലുണ്ടായ വാഹനാപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന്‍ മരിച്ചത്. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് […]Read More