National
ചൊവ്വയിൽ പുതിയ മൂന്ന് ഗർത്തങ്ങൾ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും
ന്യൂഡൽഹി: ചൊവ്വയിൽ പുതുതായി മൂന്ന് ഗർത്തങ്ങൾ ഇന്ത്യൻ ശാശ്ത്രജ്ഞർ. ഇവയിൽ രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും ഒന്നിന് ഒരു ഇന്ത്യൻ ശാസ്ത്രഞ്ജന്റെയും പേര് നൽകി. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ചൊവ്വയിൽ ഗർത്തങ്ങൾ കണ്ടെത്തിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറക്ടറുടെയും രണ്ട് ഇന്ത്യൻ പട്ടണങ്ങളുടെയും പേരിടാൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) അംഗീകാരം നൽകി. ചൊവ്വയിലെ താർസിസ് അഗ്നിപർവത മേഖലയിൽ 21.0°S, 209°W ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഗർത്തങ്ങളെയാണ് ഇന്ത്യൻ സംഘം കണ്ടെത്തിയത്. ലാൽ […]Read More