Tags :bigg-boss

Entertainment

കാമുകനെ ചുംബിച്ച് ബിഗ് ബോസ് മത്സരാർത്ഥി പൂജ കൃഷ്ണ; രസകരമായ കമന്റുമായി അഭിഷേകും

അവതാരകയായും ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥിയായും പൂജാ കൃഷ്ണൻ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ്. ടെലിവിഷൻ ഡാൻസ് ഷോകളിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടിയതോടെ ഇൻഡസ്ട്രിയിൽ നിന്ന് ഇടവേള എടുത്തിരുന്നു. യൂട്യൂബ് ചാനൽ അവതാരകയാണ് തിരിച്ചുവരവ് നടത്തിയത്. വളരെ പെട്ടെന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അതുവഴി പൂജയ്ക്ക് സാധിച്ചു. അവിടെനിന്നാണ് ബിഗ് ബോസിലേക്കുള്ള എൻട്രി. വൈൽഡ് കാർഡ് മത്സരാർത്ഥി ആയായിരുന്നു പൂജ കൃഷ്ണ ഷോയിലേക്ക് വന്നത്. വളരെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പെട്ടെന്ന് […]Read More