Tags :bigboss5

Entertainment

അഖിൽ മാരാർക്കെതിരെ കേസ്; പരാതിക്കാരി ശോഭാ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഖില്‍ മാരാര്‍ തന്നെയാണ് കേസെടുത്ത വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഐടി ആക്ട് പ്രകാരം അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മേയ് 23 ന് ചോദ്യം ചെയ്യലിനായി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ രാവിലെ 11 മണിക്ക് ഹാജരാകണം എന്നുമാണ് […]Read More