Tags :big boss

Entertainment

‘വീണ്ടും സർജറിക്ക് കയറുന്നു; അതൊരു ഹൈ റിസ്ക് ആണ്’; വീണ്ടും ആശുപത്രിയിലേക്ക് പോകുന്നതിനെ

മറ്റു സീസണുകളെ അപേക്ഷിച്ച് ബിഗ് ബോസ് ആറാം സീസണിൽ എങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. പ്രേക്ഷകർക്ക് സുപരിചിതരായ ഒരുപിടി താരങ്ങൾ ഇക്കുറി പങ്കെടുക്കാൻ എത്തിയിരുന്നു. അതിൽ ഇൻഫ്ലുവൻസർമാർ ആയിരുന്നു അധികവും. യൂട്യൂബ് വീഡിയോയിലൂടെ തന്നെ പ്രേക്ഷകർക്ക് പരിചിതനായ സിജോയും ഇത്തവണ എത്തിയിരുന്നു. തുടക്കം മുതൽ മികച്ച മത്സരാർത്ഥിയായ നിലകൊണ്ട സിജോ ഫൈനൽ ഫൈവിൽ എത്തുമെന്ന് വരെ ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സംഭവങ്ങൾ ബിഗ് ബോസ് വീട്ടിൽ നടന്നത്. വാക്ക് തർക്കത്തിന്റെ പേരിൽ […]Read More

social media

അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു; ജാസ്മിൻ ജാഫറിനെതിരായ സൈബർ ആക്രമണം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരായ സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. ജാസ്മിന്റെ പിതാവ് ജാഫർ ഖാനാണ് പുനലൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജാസ്മിൻറെ ഫോട്ടോ ഉപയോഗിച്ച് മോശമായ രീതിയിൽ തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകൾക്കെതിരെയാണ് പരാതി. മുൻ ബിഗ് ബോസ് മത്സരാർത്ഥി ദിയ സനയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ദിയ സനയുടെ […]Read More