‘അതിപ്പോഴും മനസിലെ വേദന തന്നെയാണ്, ഞാൻ മരിക്കുന്നത് വരെ അത് മാറുമെന്ന് തോന്നുന്നില്ല’;
മലയാള സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഏറെക്കാലം മലയാള സിനിമകളിൽ നിന്നും മാറി നിന്ന ഭാവന അടുത്ത കാലത്താണ് തിരിച്ച് വരാൻ തീരുമാനിച്ചത്. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ രണ്ടാംവരവിൽ ചിത്രങ്ങൾ വലിയ വിജയം നേടാത്തത് തിരിച്ചടിയായി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അതേസമയം ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പലപ്പോഴും താൻ മാനസികമായി തളർന്നുപോകാറുണ്ടെന്ന് ഭാവന […]Read More