Tags :betel-leaf

AGRICULTURE

ച്യുയിങ് ഗം മുതൽ മുറിവെണ്ണ വരെ ഉണ്ടാക്കാം; ഈ ഇല കർഷകരുടെ കീശ

മലപ്പുറം: വെറ്റില കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരം കൈവരുന്നു. വെറ്റിലയിൽ നിന്ന് ഓയിൽ നിർമ്മിക്കുന്നതിന് എറണാകുളത്തെ ഓയിൽ ലീഫ് എക്സ്ട്രാക്ട് കമ്പനിയുമായി തിരൂർ വെറ്റില ഉത്പാദക സംഘം ചർച്ച നടത്തി. സ്വന്തം നിലയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും ചിലവാകുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്. വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം പറഞ്ഞു. തേർഡ് ക്വാളിറ്റി വെറ്റില ഇലകൾ ഉപയോഗിച്ചും ഓയിൽ നിർമ്മിക്കാനാവും. നിലവിൽ […]Read More