Tags :beer

World

ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ ബി​യ​ർ എത്തി; സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രിയ ബ്രാൻഡായി

കൊ​ടും ഭീ​ക​ര​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ൻറെ പേ​രി​ൽ ബി​യ​ർ എത്തി. ബ്രിട്ടനിലെ ലി​ങ്ക​ൺ​ഷെ​യ​റിലുള്ള മൈക്രോ ബ്രൂ​വ​റിയാണ് ഒ​സാ​മ ബി​ൻ ലാ​ഗ​ർ എന്ന ബ്രാൻഡിൽ ബിയർ വിപണിയിലെത്തിച്ചിരിക്കുന്നത്. “ഒ​സാ​മ ബി​ൻ ലാ​ഗ​ർ.. ഇ​ത് സ്ഫോ​ട​നാ​ത്മ​ക​മാ​ണ്’ എ​ന്നാ​ണ് പുതിയ ബിയറിന് കമ്പനി നൽകിയിരിക്കുന്ന പരസ്യവാചകം. സംഭവം വിപണിയിലെത്തിയതിന് പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രിയ ബ്രാൻഡായി മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. അ​ൽ ഖ്വ​യ്ദ​യു​ടെ സ്ഥാ​പ​ക​നാ​യ ലാ​ദ​ൻറെ പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ബി​യ​ർ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല, സ്ത്രീ-​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്രി​യ​ങ്ക​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. […]Read More