National
വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപണം; പരാതി നൽകി ബജ്രംഗ്ദൾ പ്രവർത്തകർ; അറസ്റ്റിലായ മുസ്‌ലിം യുവാക്കളുടെ
ഭോപ്പാൽ: വീട്ടിനുള്ളിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ അറസ്റ്റിലായ മുസ്‌ലിം യുവാക്കളുടെ വീട് ബുൾഡോസർ കൊണ്ട് തകർത്ത് അധികൃതർ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ നൂറാബാദ് സ്വദേശികളായ ജാഫർ ഖാൻ, അസ്ഗർ ഖാൻ എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. ഇവർക്കെതിരെ പോലീസ് എൻഎസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്തിയാണ് കേസെടുത്തത്. ഇവരുടെ വീട്ടിൽ പശുവിനെ അറുക്കുന്നത് കണ്ടെന്നും താൻ എതിർത്തപ്പോൾ കൈയേറ്റം ചെയ്തെന്നും ആരോപിച്ച് ബജ്രംഗ്ദൾ നേതാവായ ദിലീപ് സിങ് ഗുജ്ജാർ ആണ് പരാതി […]Read More