Tags :bed

social media

പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് ‘ആന്റി സെക്‌സ് ബെഡുകള്‍’; ലക്ഷ്യം താരങ്ങള്‍ തമ്മിലുള്ള

പാരീസ്: 2024 പാരീസ് ഒളിമ്പിക്‌സിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 1900-നും 1924-നും ശേഷം ഇത് മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്‌സിന് വേദിയായത്. ജൂലായ് 26-നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. മത്സരത്തിനായി എല്ലാ രാജ്യങ്ങളിൽ നിന്നും താരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ ആണെന്ന് ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്യോയിലും ഇത്തരത്തിലുള്ള കട്ടിലുകള്‍ ആണ് ഒരുക്കിയിരുന്നത്. പാരീസിലെ താരങ്ങളുടെ മുറികൾ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. പല താരങ്ങളും ഈ കട്ടിലിന്റെ ബലം […]Read More