Tags :beauty tips

Health

മുഖം മിനുങ്ങാൽ കാപ്പിപ്പൊടി; ഇങ്ങനെ ഒരു മാസ്ക് ഉണ്ടാക്കി നോക്കിയാലോ ?

സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. പല ഫേസ്മാസ്കുകളും ആളുകൾ പലപ്പോഴും നോക്കാറുണ്ട്. എന്നാൽ പലതും മുഖത്തിന് പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒന്നും വരാതെ വീട്ടിലെ തികച്ചും സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നു പായ്ക്ക് നോക്കിയാലോ. ഇതിനായി വേണ്ടത് കാപ്പിപ്പൊടിയും പാലുമാണ്. കാപ്പിപ്പൊടി സൗന്ദര്യസംരക്ഷണ വഴി കൂടിയാണ്. ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായ കോഫി ചര്‍മത്തിലെകേടുപാടുകളെ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ്. മുടിയ്ക്കും ഇത് ഉപയോഗിയ്ക്കാറുണ്ട്. കാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. […]Read More

Health

മുഖക്കുരു മാറ്റി ചർമ്മം സുന്ദരമാക്കാം; ഒന്നും തേച്ച് പൈസ കളയേണ്ട, ഇങ്ങനെ ചെയ്താല്‍

ഭൂരിഭാഗം വരെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കും അധികം എണ്ണയും ബാക്ടീരിയയും അടിയുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖത്ത് പാടുകളും ഇവ അവശേഷിപ്പിക്കുന്നു. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും എല്ലാം മുഖക്കുരു ഉണ്ടാവുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരുവിന് കാരണമാകുന്നു. മുഖക്കുരു ഒരിക്കലും പൊട്ടിച്ചു കളയരുത്. ഇവ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും. കൂടാതെ ചര്‍മ്മം വളരെയധികം സ്‌ക്രബ് ചെയ്യുന്നതും കഴുകാത്തതോ വൃത്തിയില്ലാത്തതോ ആയ […]Read More

Health

എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല; കാരണം..

സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. മുഖം കഴുകി വ്യത്തിയാക്കുക എന്നതും അതിൽ ഒരു രീതി തന്നെയാണ്. പുറത്തൊക്കെ പോയി വന്നാൽ ഒന്ന് മുഖം കഴുകിയാൽ പകുതി ക്ഷീണം മാറും എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. അമിതമായി കഴുകുന്നത് പലപ്പോഴും ചർമ്മത്തെ കേടാകാൻ സാധ്യതയുണ്ട്. മുഖം അമിതമായി കഴുകിയാൽ മുഖത്തെ സ്വാഭാവിക എണ്ണമയം പോകാനുള്ള സാധ്യതയും കൂടുതലാണ്. പലപ്പോഴും മുഖം കഴുകുന്നത് കൃത്യമായ ഒരു രീതി […]Read More

Health

മുഖസൗന്ദര്യം സംരക്ഷിക്കാൻ കറ്റാർവാഴയിലെ മായാജാലം; രണ്ട് കിടിലൻ ടിപ്സ് ഇതാ

സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമെന്നറിഞ്ഞ് മിക്ക വീടുകളിലും പൂന്തോട്ടത്തിലോ പറമ്പിലോ കറ്റാർവാഴ നട്ടുവളർത്തുന്നവരാകും മിക്കവാറും. എന്നാൽ ഇവയുടെ ശരിയായ ഉപയോഗ രീതി എല്ലാവർക്കും അറിയണമെന്നില്ല. സാധാരണ കാണുന്നതും കേൾക്കുന്നതുമായ രീതികൾ പിന്തുടരുകയാവും എല്ലാവരും ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോ​ഗിച്ച് വരുന്നു. കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. ഇതാ കറ്റാർവാഴയുടെ രണ്ട് കിടിലൻ ഉപയോഗ […]Read More

Health Lifestyle

തൈര് ചർമ്മത്തിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു? മുഖകാന്തി കൂട്ടാൻ ഇങ്ങനെ ഉപയോഗിക്കൂ

ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖത്തെ കരുവാളിപ്പ് മാറ്റുകയും, പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരാനും തൈരിന് സാധിക്കും. അത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിനും ചർമ്മത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യുന്നു. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഗുണം ചെയ്തേക്കും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക. […]Read More