Tags :barkedarv-marvel

World

ലോകത്തെ ഏറ്റവും കളർഫുളായ മരം; നാം വില്ലനെന്ന് വിളിക്കുന്നവരിലെ വിരുതന്മാർ ഇവിടെ വിഐപികളാണ്…

കേരളത്തിലെ വിവാദ വിഷയങ്ങളിൽ ഒന്നാണ് യൂക്കാലിപ്റ്റസ് മരങ്ങൾ. സംസ്ഥാനത്ത് വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം വിവാദമായിട്ട് അധിക ദിവസങ്ങളായില്ല. യൂക്കാലിപ്റ്റസ് വൻതോതിൽ ഭൂമിയിൽ നിന്ന് ജലം വലിച്ചെടുക്കുകയും വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു എന്നതാണ് ഈ മരങ്ങൾക്കുമേൽ മനുഷ്യർ ചുമത്തുന്ന കുറ്റം.വനങ്ങളിൽ യുക്കാലിപ്റ്റസ് മരങ്ങൾ വളരുന്നത് കാരണമാണ് വൻതോതിൽ ആനകളും കാട്ടുമൃഗങ്ങളും ജലവും തീറ്റയുംതേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നും പറയപ്പെടുന്നു. എന്നാൽ, ഇത്രവലിയ വില്ലന്മാരാണെങ്കിലും ഈ മരങ്ങളുടെ കൂട്ടത്തിൽ […]Read More