Tags :bank holiday

kerala

വരാനിരിക്കുന്നത് 13 ബാങ്ക് അവധി ദിനങ്ങൾ; ഓഗസ്റ്റിൽ കരുതിയിരിക്കാം, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്

​ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബാങ്ക് ഇടപാടുകൾ. ലോണുകൾ, വായാപകൾ എല്ലാം ക്രിത്യസമസങ്ങളിൽ തന്നെ പണം അടക്കേണ്ടതുണ്ട്. ബാങ്കിൽ പോയി ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വന്നപോലെ തന്നെ തിരികെ മടങ്ങേണ്ടി വരും. 2024 ഓഗസ്റ്റിൽ 13 ദിവസം അടച്ചിടും എന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും പ്രാദേശിക അവധിയും ചേർന്നുള്ള പട്ടികയാണ് ഇത്. ബാങ്ക് അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് […]Read More