സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ അറിഞ്ഞതിന് ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കും. എസ്ബിഐ സ്പെഷ്യൽ അമൃത് കലാഷ് ഫിക്സഡ് ഡിപ്പോസിറ്റ് എസ്ബിഐയുടെ അമൃത് കലാശ് സ്കീം 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 400 ദിവസത്തെ കാലയളവിന് 7.10 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം നിരക്കിന് അർഹതയുണ്ട്. എസ്ബിഐ വീകെയർ സ്കീം: […]Read More
Tags :bank
കണ്ണൂര്‍: ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ബാങ്ക് ആണിത്. വ്യാജരേഖകൾ നൽകി ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തുകയായിരുന്നു. ഇതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 4 വർഷം മുമ്പ് ബിസിനസ് വായ്പകളിലാണ് ക്രമക്കേട്. പത്ത് ലക്ഷം രൂപ പത്ത് പേർക്ക് ബിസിനസ് വായ്പയായി അനുവദിച്ചു. വായ്പ ലഭിച്ചവരെല്ലാംഅഞ്ചരക്കണ്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരേ ദിവസം, […]Read More
ന്യൂഡല്‍ഹി: ജൂൺ മാസത്തിൽ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഹോളിഡേ കലണ്ടര്‍ പ്രകാരം രാജ്യത്ത് 12 ദിവസത്തോളം ബാങ്കുകള്‍ തുറക്കില്ല. പ്രാദേശിക ദേശീയ അവധികള്‍ അടക്കം ഈ അവധികളിൽ ഉൾപ്പെടും. അതേസമയം സംസ്ഥാന അടിസ്ഥാനത്തില്‍ ഈ അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും. കേരളത്തില്‍ എട്ടു ദിവസമാണ് ബാങ്ക് അവധി. അതേസമയം അവധി ദിനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ല. അവധി ദിവസത്തിന്റെ പട്ടിക ഇങ്ങനെ ജൂണ്‍ 1- ലോക്സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി) ജൂണ്‍ […]Read More
തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടിൽ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നര മാസം മുൻപാണ് ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തിയത്. ബാങ്കുകാർ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതിരുന്നത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. തൊടുപുഴ വെങ്ങല്ലൂർ പുളിക്കലൽ സാജു ഹമീദ് ദുബായിൽ ബിസിനസ് ചെയ്യുകയാണ്. ഒന്നര മാസം മുൻ ദുബായിൽ ഉള്ളപ്പെഴാണ് അക്കൗണ്ടിൽ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിനു പറ്റിയ […]Read More