Tags :bangalore

National

യാത്രക്കാരില്ല, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബം​ഗ​ളൂ​രു – ക​ണ്ണൂ​ർ സ​ർ​വി​സ് റ​ദ്ദാ​ക്കി; തിരിച്ചടിയായത്

ബം​ഗ​ളൂ​രു: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബം​ഗ​ളൂ​രു – ക​ണ്ണൂ​ർ സർവീസ് റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​താ​ണ് കാ​ര​ണം. ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കും അ​ശാ​സ്ത്രീ​യ​മാ​യ സമയക്രമവുമാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത്. ജൂ​ലൈ ആ​ദ്യ​വാ​രം ആ​രം​ഭി​ച്ച സ​ർ​വി​സാ​ണ് യാ​ത്ര​ക്കാ​രി​ല്ലെ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്ത​ലാ​ക്കി​യ​ത്.നേ​ര​ത്തേ ര​ണ്ട് സ​ർ​വി​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ ബം​ഗ​ളൂ​രു – ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ നി​ല​വി​ൽ ഇ​ൻ​ഡി​ഗോ മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ൽ നേ​രി​ട്ട് പ്ര​തി​ദി​ന സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.Read More

National

ഇരുപത്തിയഞ്ചു വിരലുകളുമായി ആൺകുഞ്ഞ് പിറന്നു; ദൈവാനുഗ്രഹം കൊണ്ടെന്ന് കുടുംബം

ബംഗളൂരു: 13 കൈവിരലുകളും പന്ത്രണ്ട് കാല്‍ വിരലുകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയിലാണ് സംഭവം. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തില്‍ ഒരു കുഞ്ഞ് പിറന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുഞ്ഞിന്റെ വലതുകൈയില്‍ ആറുവിരലുകളും ഇടത്തേ കൈയില്‍ ഏഴുവിരലുകളുമാണ് ഉള്ളത്. ഇരുകാലുകളിലുമായി ആറ് വീതം വിരലുകളാണ് ഉള്ളത്. ഭാരതിയാണ് (35) കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ പിതാവ് ഗുരപ്പ കോണൂര്‍ സന്തോഷം പ്രകടിപ്പിച്ചു. ദൈവാനുഗ്രഹം […]Read More