Tags :banana

Health

മുഖം ഇനി വെട്ടി തിളങ്ങും, ഈ മൂന്ന് ചേരുവ മാത്രം മതി; പഴം

ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. ചർമ്മ സംരക്ഷണത്തിൽ പ്രധാനമായും സ്ക്രബുകളും ഫേസ് മാസ്കുകളുമൊക്കെ ആണ് ഉപയോ​ഗിക്കുന്നത്. ചർമ്മം വാടി കരിവാളിച്ച് ഇരിക്കുകയാണെങ്കിൽ അത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് നോക്കിയാലോ വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. നിറവ്യത്യാസം, ഹൈപ്പർപിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർമ്മത്തിന് […]Read More