Tags :badminton

Sports

പൊരുതി തോറ്റു; ബാഡ്മിന്റണ്‍ ഇനത്തിൽ എച്ച്എസ് പ്രണോയ് ലക്ഷ്യ സെന്നിനോട് പരാജയപ്പെട്ടു

പാരിസ്: പാരിസ് ഒളിംപിക്‌സിൽ പുരുഷ സിംഗിള്‍സില്‍ മലയാളിയായ എച്ച് എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിനോട് പൊരുതിയാണ് പ്രണോയ് തോറ്റത്. മത്സരത്തിന്റെ സ്‌കോര്‍ 12-21, 21-6 എന്നിങ്ങനെയാണ്. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെനാണ് ലക്ഷ്യയുടെ എതിരാളി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രണോയിക്ക് ലക്ഷ്യയെ വെല്ലുവിളിക്കാനായില്ല. അണ്‍ഫോഴ്‌സ്ഡ് എററുകളും ഏറെ. ആദ്യ ഗെയിമില്‍ മാത്രമാണ് അല്‍പമെങ്കിലും പ്രണോയിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. രണ്ടാം ഗെയിമില്‍ […]Read More