Tags :baby-boy

National

രാജാവിന് ആൺകു‍ഞ്ഞ് ജനിച്ചു; സന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി

ആൻഡമാനിലെ ഓംഗെ ഗോത്ര രാജാവായ ടോട്ടോക്കോയ്ക്ക് ആൺകുഞ്ഞ് ജനിച്ചതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര ഗോത്രവർഗ മന്ത്രി അർജുൻ മുണ്ട. കഴിഞ്ഞ ദിവസമാണ് ടോട്ടോയുടെ ഭാര്യ പ്രിയാ രാജ്ഞി ഇവിടെയുള്ള ജിബി പാന്ത് ഹോസ്പിറ്റലിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതോടെ ഈ ​ഗോത്രവർ​ഗത്തിന്റെ ജനസംഖ്യ 136 ആയി ഉയർന്നു. “ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓംഗെ ഗോത്രത്തിലേക്ക് ഒരു പുതിയ അംഗമെത്തിയിരിക്കുന്നു. ആ വരവ് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” – കേന്ദ്ര ഗോത്രവർഗ മന്ത്രി അർജുൻ മുണ്ട […]Read More