Tags :azamara-cruise

travel

ആഡംബര കപ്പലിൽ ആർത്തുല്ലസിച്ച് 7 ലോകാത്​ഭുതങ്ങളും 35 രാജ്യങ്ങളും കാണാം; അവസരമൊരുക്കി അസമാര

കപ്പൽ യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? ആണെങ്കിൽ നിങ്ങൾക്കിതാ ആഡംബര കപ്പലിൽ ആർത്തുല്ലസിച്ച് 7 ലോകാത്​ഭുതങ്ങളും 35 രാജ്യങ്ങളും കാണാൻ ഇതാ സുവർണ്ണാവസരം. അസമാര വേൾഡ് ക്രൂയിസ് സഞ്ചാരികൾക്കായി ഒരു കിടിലൻ യാത്ര ഒരുക്കുന്നത്. 2026 ജനുവരി 6-ന് ആണ് കപ്പൽ പുറപ്പെടുന്നത്. 155 ദിവസത്തെ യാത്രയാകും ഉണ്ടാവുക. ക്രൂയിസിൽ മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ, ഇന്ത്യയിലെ താജ്മഹൽ, പെറുവിലെ മച്ചു പിച്ചു, ഇറ്റലിയിലെ കൊളോസിയം എന്നിവിടങ്ങളും ചൈനയിലെ വൻമതിൽ, ജോർദാനിലെ […]Read More