ഹൈദരാബാദ്: അയോദ്ധ്യയിലേക്കുള്ള വിമാനം റദ്ദാക്കി സ്‌പൈസ് ജെറ്റ്. പ്രതീക്ഷിച്ചത് പോലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സര്‍വീസ് ആരംഭിച്ച് രണ്ട് മാസം തികയുമ്പോള്‍ ആണ് പുതിയ തീരുമാനം. ഒരു സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നതും അത് തുടരുന്നതും പിന്നീട് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതും യാത്രക്കാരുടെ എണ്ണം മാത്രം പരിഗണിച്ചാണ്. സ്പൈസ് ജെറ്റിന്റെ എയര്‍ബസ് എ320 ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ […]Read More
Tags :ayodhya
National
‘സീതാദേവിയെ സംശയിച്ചവരാണിവർ’; ബിജെപിയെ തോൽപ്പിച്ച അയോധ്യയിലെ വോട്ടർമാർക്കെതിരെ രാമായണം പരമ്പരയിലെ ‘ലക്ഷ്മണന്റെ’ വീഡിയോ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും നോർത്ത് ഇന്ത്യയിലും ബിജെപി ഒരുപോലെ ആണ് ഞെട്ടിയത്. കേരളത്തിൽ ഒരു സീറ്റ് കിട്ടിയെന്ന ഞെട്ടലിൽ നിന്ന ബിജെപിയ്ക്ക് ഉത്തർപ്രദേശിലെ ഫൈസാബാദിൽനിന്നും വന്നത് അതിലും വലിയ പരാജയ ഞെട്ടൽ ആയിരുന്നു. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിംഗ് പരാജയപ്പെടുകയായിരുന്നു. എസ്പി സ്ഥാനാർത്ഥി അവധേഷ് പ്രസാദാണ് അവിടെ വിജയിച്ചത്. ഈ വിഷയത്തിൽ പഴയ രാമായണം പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്റിയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് […]Read More