Tags :australian-twins

World

ഇരട്ട സഹോദരിമാർക്ക് ഒരൊറ്റ കാമുകൻ; ഒരുമിച്ച് ​ഗർഭിണികളാകണമെന്നും യുവതികളുടെ ആ​ഗ്രഹം; പക്ഷേ വലിയൊരു

ഒരു യുവാവിനെ തന്നെ കാമുകനാക്കി ഇരട്ട സഹോദരിമാരായ യുവതികൾ. തങ്ങളുടെ കാമുകനെ തന്നെ വിവാഹം കഴിക്കണമന്നും ഒരേസമയം ​ഗർഭിണികളാകണം എന്നുമാണ് ആ​ഗ്രഹമെന്നും യുവതികൾ പറയുന്നു. ഓസ്ട്രേലിയൻ സ്വദേശികളായ അന്നയും ലൂസി ഡിസിങ്കുമാണ് ഒരാളെ തന്നെ കാമുകനായി തെരഞ്ഞെടുത്തത്. ലോകത്ത് ഏറ്റവുമധികം സാമ്യമുള്ള ഇരട്ടകൾ തങ്ങളാണെന്നും യുവതികൾ അവകാശപ്പെടുന്നു. കാഴ്ച്ചയിലെ സാമ്യത്തിലുണ്ടായിരുന്ന ചെറിയ വ്യത്യാസം പോലും പ്ലാസ്റ്റിക് സർജറിയിലൂടെ മാറ്റിയ ഇവർ ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ചാണ്. ഒരാളെ തന്നെ വിവാഹം കഴിക്കണമെന്ന ഇവരുടെ ആ​ഗ്രഹത്തിന് ചെറിയൊരു തടസ്സമുണ്ട്. […]Read More