Tags :athletes

Sports

നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാറുണ്ടോ ? ഉണ്ടെന്ന് നീന്തൽ താരങ്ങൾ; ചൂടൻ ചർച്ചയിൽ ഉയർന്ന രസകരമായ

മറ്റു മത്സരങ്ങളെ അപേക്ഷിച്ച് ചട്ടങ്ങള്‍ കുറവുള്ള കായിക മത്സരയിനമാണ് നീന്തല്‍. വളരെ കുറച്ച് ചട്ടങ്ങൾ ആണ് നിലവിലുള്ളത്. ഡെക്കില്‍ ഓടുന്നത് ഒഴിവാക്കുക, ആഴക്കുറവുള്ള ഭാഗത്തേക്ക് ഡൈവ് ചെയ്യാതിരിക്കുക, സാധ്യമെങ്കില്‍ നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാതിരിക്കുക തുടങ്ങി ചില കാര്യങ്ങള്‍ മാത്രമാണുള്ളത്. പക്ഷെ ഈ ചട്ടങ്ങളിൽ ഒന്നിനെ ആളുകൾ ഇപ്പോഴും വിട്ടുകളയാറുണ്ട്. അതായത് ഒളിമ്പിക് ഗെയിംസിലെ ഏറ്റവും ‘നികൃഷ്ടമായ’രഹസ്യമാണ് അത്. ഭൂരിഭാഗം പേരും നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാറുണ്ട് എന്നത്. ഇതുസംബന്ധിച്ച് ഒരു ചര്‍ച്ച തന്നെ നീന്തല്‍താരങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നു. “നിങ്ങള്‍ കരുതുന്നതുപോലെയല്ല എല്ലാവരും അത് […]Read More