Tags :asteroid

World

ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് അടുത്തുകൂടി കടന്നുപോകും; നാസയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഏകദേശം ഒരു വിമാനത്തിന്റെ അത്രയും വലിപ്പമുള്ള രണ്ട് ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. 160 അടി വലുപ്പവും 60 അടി വലുപ്പവുമുള്ള ഛിന്നഗ്രഹങ്ങൾ ആണ് ഭൂമിയുടെ സമീപത്തുകൂടി പോകുന്നത്. ഛിന്നഗ്രഹം പോകുന്നത് മനുഷ്യർക്ക് ഭീഷണി ഇല്ലന്ന് നാസ വ്യക്തമാക്കി. ഛിന്നഗ്രഹങ്ങൾ കടന്നുപോകുമെന്ന വലുപ്പം ഭയാനകമായി തോന്നുമെങ്കിലും 690,000 കിലോമീറ്റർ 3,060,000 കിലോമീറ്റർ എന്നിങ്ങനെ സുരക്ഷിതമായ അകലത്തിലൂടെയാണ് ഇരു ഛിന്നഗ്രഹങ്ങളും കടന്നുപോകുന്നത്. അതിനാൽ‍ത്തന്നെ ഭയപ്പെടേണ്ട സുരക്ഷാ ഭീഷണി ഒന്നുമില്ലെന്ന് നാസ പറയുന്നു. കാരണം ഉൽക്ക, […]Read More