Tags :asin

Entertainment

‘ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് ശോഭന ചേച്ചി, പക്ഷേ റോൾ മോഡൽ അല്ല’; തുറന്ന്

തെന്നിന്ത്യൻ സിനിമാരംഗത്തെ താര റാണിയായിരുന്നു അസിൻ. എന്നാൽ ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഏറെക്കാലമായി വിട്ടുനിൽക്കുന്നു. 2016ലാണ് നടി വിവാഹിതയായത്. അതിനുശേഷം ആണ് നടി അഭിനയരംഗത്ത് നിന്ന് ഇടവേള എടുത്തത്. കരിയറിലെ തേക്കേറിയ സമയത്ത് ഒരു അഭിമുഖത്തിൽ അസിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടി ശോഭനയെ ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ അവർ തന്റെ റോൾ മോഡൽ അല്ലെന്നും നടി പറയുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് ശോഭന ചേച്ചി. ഞാൻ കണ്ട് വളർന്നത് […]Read More