കണ്ണൂർ: പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിന്റെ ബിഗ് സ്ക്രീനിൽ കോടികളുടെ നിക്ഷേപവുമായി നടൻ ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള(എസ്.എൽ.കെ) ടീമായ കണ്ണൂർ സ്ക്വാഡിൽ ആസിഫ് അലി നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എൺ.പി. ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് എം.ഡി മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്.സി പ്രൊമോട്ടർ ഷമീം […]Read More
Tags :asif ali
Entertainment
‘കുറച്ച് ഓവറായിപ്പോയില്ലേ, എനിക്കും തോന്നി’; ആഡംബര നൗകയ്ക്ക് തന്റെ പേരിട്ട സംഭവത്തിൽ ആസിഫ്
ആഡംബര നൗകയ്ക്ക് തന്റെ പേര് നൽകി ആദരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. വാർത്ത കേട്ടപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നി. എന്നാൽ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരുന്നു ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. ‘ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ […]Read More
മലയാള സിനിമയിലെ യുവ താര നിരയിൽ ശ്രദ്ധേയനാണ് ആസിഫ് അലി. ഋതു എന്ന ആദ്യ സിനിമയിൽ നിന്നും തലവൻ എന്ന ഏറ്റവും പുതിയ സിനിമയിലേക്കെത്തുമ്പോഴേക്കും നടന്റെ കരിയർ വളർച്ച പ്രശംസനീയമാണെന്ന് ആരാധകർ പറയുന്നു. ഋതുവിന് ശേഷം അപൂർവ രാഗങ്ങൾ, സോൾട്ട് ആന്റ് പെപ്പർ, ബാച്ച്ലർ പാർട്ടി, സൺഡേ ഹോളിഡേ, ഹണി ബീ, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ, കുറ്റവും ശിക്ഷയും, ഒഴിമുറി തുടങ്ങി ഒട്ടനവധി സിനിമകളിൽ ആസിഫ് അലി അഭിനയിച്ചു. സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ആസിഫ് […]Read More
kerala
‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം’; ആസിഫ് അലിയ്‌ക്കൊപ്പമെന്ന നിലപാടറിയിച്ച്
കൊച്ചി: സംഗീത സംവിധായകൻ രമേശ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. താരത്തിന് പൂർണ പിന്തുണയുമായിട്ടാണ് സംഘടനാ രംഗത്ത് എത്തിയത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടനയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. രമേശ് നാരായണന്റെ പ്രവർത്തി വൻ വിവാദമായതിനു പിന്നാലെയാണ് സംഘടനയും ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രമേശിന്റെ വിമർശിച്ചും ആസിഫ് അലിയെ പുകഴ്ത്തിയും […]Read More
Entertainment
‘രാജുവേട്ടൻ അങ്ങനെ പറഞ്ഞിട്ടേയില്ല, ഞങ്ങൾ തമ്മിൽ എന്തോ പ്രശ്‍നം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നു;’ പൃഥ്വിരാജ്
നടൻ പൃഥ്വിരാജ് ഇടപെട്ട് ആസിഫ് അലിയെ അമർ അക്ബർ ആന്റണി എന്ന സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ആസിഫ് അലി രംഗത്ത്. പൃഥ്വിരാജും താനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങൾ സത്യമല്ലെന്ന് ആസിഫ് അലി പറഞ്ഞു. ‘അമര്‍ അക്ബര്‍ ആന്റണി’ എന്ന സിനിമയില്‍ ആസിഫ് അലി ചെയ്യേണ്ടിയിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം സംവിധായകനായ നാദിര്‍ഷ മറ്റൊരാള്‍ക്ക് കൊടുത്തെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ലെന്നും തങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ് ഇപ്പോള്‍ […]Read More