Tags :artist

social media World

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ; ചിത്രം വരച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കലാകാരൻ എന്ന ബഹുമതി നേടിയിരിക്കുകയാണ് ഘാന സ്വദേശിയായ എയ്‌സ് ലിയാം നാനാ സാം അങ്ക്‌റ (Ace Liam Nana Sam Ankrah). ഒന്നരവയസിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചു കലാകാരൻ. ഈ കലാകാരന്റെ ഒമ്പതോളം പെയിന്‍റിംഗുകള്‍ ഇതിനോടകം വിറ്റുപോയി. എയ്‌സ് ലിയാമിന്‍റെ കഴിവുകള്‍ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രഥമ വനിതയില്‍ നിന്നും ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുമുള്ള അഭിനന്ദനവും നേടി. ഘാനയിലെ മ്യൂസിയം ഓഫ് സയൻസ് […]Read More