Tags :arrest

kerala

‘ചാക്കിൽ അറക്കപ്പൊടിയാ സാറെ…’;പരിശോധനയിൽ കണ്ടത് മറ്റൊന്ന്; 59 ചാക്ക് ലഹരിവസ്തുക്കളുമായി 2 പേർ

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിൽ അറക്കപ്പൊടി കച്ചവടം മറയാക്കി ലഹരിവില്പന നടത്തുന്ന രണ്ടുപേരെ പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കൽ വെള്ളപ്പാറക്കുന്നിലെ […]Read More

kerala

10 ലക്ഷം രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 40,000 വാങ്ങി പറ്റിച്ചു;

മലപ്പുറം: സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയുടെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധിക്കേസുകൾ. ഇതോടെ ഇവരുടെ തട്ടിപ്പിൽ കൂടുതൽ പേര് കുടുങ്ങിയതായിട്ടാണ് പോലീസ് പറയുന്നത്. റിട്ട. പോലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റൻ, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളാണ് ഇവരുടെപേരിലുള്ളത്. 2019 മുതൽ ഈ മുപ്പത്തിയഞ്ചുകാരി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം. ചിറമംഗലം സ്വദേശി രാജേഷും മറ്റുരണ്ടുപേരും നൽകിയ പരാതിയിലാണ് സൗപർണികയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. നാല് ശതമാനം പലിശ നിരക്കിൽ […]Read More

kerala

മോഷണവസ്തുക്കളുമായി പോയ രണ്ടുസ്ത്രീകളെ നാട്ടുകാർ തടഞ്ഞുവച്ചു; പോലീസെത്തിയപ്പോൾ മൂന്ന് പേരെക്കൂടി കണ്ടെത്തി; കവർച്ചക്കാരായ

കോഴിക്കോട്: കോഴിക്കോട് കവർച്ചക്കാരായ അഞ്ച് സ്ത്രീകൾ പിടിയിൽ. പന്തീരാങ്കാവിൽ കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെൽവി, പന്തീരാങ്കാവിൽ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും കട്ടിംങ് മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. മോഷണവസ്തുക്കളുമായി പോകുന്ന 2 സ്ത്രീകളെ ആദ്യം നാട്ടുകാർ തട‍ഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ […]Read More

kerala

കൊല്ലത്ത് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; ആര്യയും റെജിയും രാസലഹരിയുമായെത്തിയത് ഓണവിപണി ലക്ഷ്യമിട്ട്

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. വിൽപനക്കെത്തിച്ച 46 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇരുവരും ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് ലഹരി മരുന്നുകൾ വ്യാപകമായി കടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം രാത്രിയും പകലും പൊലീസ് പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി വെള്ളയിട്ടമ്പലത്ത് കൊല്ലം വെസ്റ്റു പൊലീസും സിറ്റി […]Read More

kerala

ജയിലില്‍ മകന് നല്‍കാന്‍ കഞ്ചാവുമായി അമ്മ എത്തി; കയ്യോടെ പൊക്കി; അറസ്റ്റ്

തൃശൂര്‍: ജയിലില്‍ കിടക്കുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് […]Read More

kerala

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കൈമാറ്റം ചെയ്തു, 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു, ആറ് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നടപടി. പൊലീസിന്റെ പി-ഹണ്ട് ഓപ്പറേഷനില്‍ സംസ്ഥാനത്ത് 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുപത് പൊലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ […]Read More

kerala

ഓഹരി വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; തട്ടിയെടുത്തത് കോടികൾ; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ഓഹരി വ്യാപാരത്തിലൂടെ വൻലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് ഒരുകോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. കൊല്ലം സിറ്റി സൈബര്‍ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കടലുണ്ടി ചാലിയം റിജുലാസ് വീട്ടില്‍ അബ്ദുല്‍ റാസിക്ക് (39), കോഴിക്കോട് തലക്കുളത്തൂര്‍ നെരവത്ത് ഹൗസില്‍ അഭിനവ് (21), മലപ്പുറം തൂവൂര്‍ തേക്കുന്ന് കൊറ്റങ്ങോടന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും ഇരവിപുരം സ്റ്റേഷനിലെ […]Read More

kerala

‘അസുഖബാധിതനായി ചികിത്സയിൽ; അറസ്റ്റ് തടയണം’; മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രഞ്ജിത്ത്

കൊച്ചി: സംവിധായകൻ രഞ്ജിത്ത് മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. 2009ൽ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ബംഗാളി നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ഇത്തരത്തിൽ ഒരു ആരോപണം നടി ഉന്നയിച്ചത് എന്നാണ് രഞ്ജിത്ത് ഹർജിയിൽ പറയുന്നത്. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു. നേരത്തെ, പരാതിയുടെ […]Read More

World

കൂർക്കം വലി കാരണം ഉറക്കം പോയി; അയൽവാസിയുമായുള്ള വാക്കേറ്റം കൊലപാതകത്തിൽ അവസാനിച്ചു; 56

പെൻസിൽവാനിയ: അലയൽവാസിയുടെ ഉറക്കത്തിനിടെയുള്ള വലിയ ശബ്ദത്തിലെ കൂർക്കം വലി മറ്റൊരാളുടെ ഉറക്കം ഇല്ലാതാക്കി. ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ 56 വയസുകാരൻ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് സംഭവം. പെൻസിൽവാനിയ സ്വദേശിയായ ക്രിസ്റ്റഫർ കേസി എന്നയാൾക്ക് മോണ്ട്ഗോമെരി കൌണ്ടി കോടതി 23 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയായ ശേഷം മൂന്ന് വർഷം പൊലീസ് നിരീക്ഷണത്തിൽ തുടരണമെന്നും കോടതി വിശദമാക്കി. ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊലപാതകത്തിനുള്ള മൂന്ന് കുറ്റങ്ങളാണ് 56കാരനെതിരെ ചുമത്തിയിരുന്നത്. സംഭവത്തിൽ […]Read More

kerala

ലഹരിക്ക് പണം കണ്ടെത്താൻ നിർമാണം നടക്കുന്ന വീട്ടിലെ വയറുകൾ മോഷ്ടിച്ചു; തറയിൽ പെയിന്റ്

തിരുവനന്തപുരം: ലഹരിക്കുള്ള പണം കണ്ടെത്താൻ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. മുറികളിലും ടൈല്‍ പാകിയ തറകളിലും പെയിന്റുകള്‍ ഒഴിച്ച് കേടുവരുത്തുകയും ചെയ്തു. സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റുചെയ്തു. വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശികളായ നജുമുദീന്‍(20), ഹാഷിം(21), കോട്ടപ്പുറം ചരുവിള സ്വദേശി ഷാലോ(21), മജീദ് (24), മാഹീന്‍(24), ഇസ്മയില്‍(21) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം ആശുപത്രി റോഡില്‍ മണക്കാട് ആറ്റുകാല്‍ സ്വദേശി പദ്മരാജന്‍ നിര്‍മിക്കുന്ന പുതിയ […]Read More