Tags :arjun-sambat

National

വിജയ് സേതുപതിയെ കയ്യേറ്റം ചെയ്ത സംഭവം; ഹിന്ദു മക്കള്‍ കക്ഷി നേതാവിന് ശിക്ഷ

ചെന്നൈ: തമിഴ് നടൻ വിജയ് സേതുപതിയെ അപമാനിച്ച സംഭവത്തിൽ ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അർജുൻ സമ്പത്തിന് കോടതി ശിക്ഷ വിധിച്ചു. 4,000 രൂപ പിഴയും ചുമത്തി. മൂന്ന് വര്ഷം മുൻപ് നടനെ കയ്യേറ്റ ശ്രമവുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നിവ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. 2021ൽ നടൻ വിജയ് സേതുപതിക്കെതിരെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം നടന്നിരുന്നു. ഒരാള്‍ […]Read More