kerala
ദീര്‍ഘദൂര ദേശാടനപ്പക്ഷി 96 വർഷത്തിനു ശേഷം ഇന്ത്യയില്‍; ആർട്ടിക് ടേണിന്റെ പടമെടുത്ത് കണ്ണൂർക്കാരൻ
ദേശാടനപ്പക്ഷിയായ ആർട്ടിക് ടേൺ ഇന്ത്യയില്‍ എത്തി. കണ്ണൂരിലെ മാപ്പിള ബേ തീരത്താണ് കക്ഷി എത്തിയത് അതും 96 വർഷത്തിനു ശേഷം. ലോകത്തേറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷി ആണ് ആർട്ടിക് ടേൺ. പക്ഷി നിരീക്ഷകനായ നിഷാദ് ഇഷാലാണ് പക്ഷിയുടെ ചിത്രം പകർത്തിയത്. ഇന്ത്യൻ ബേഡ്സ് ചീഫ് എഡിറ്ററും ഇ–ബേഡ് ഇന്ത്യ റിവ്യൂവറുമായ പാലക്കാട് സ്വദേശി ജെ.പ്രവീണിന്റെ സഹായത്തോടെ വിദേശത്തുള്ള വിദഗ്ധരാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. 1928ൽ കശ്മീരിലെ ലഡാക്കിൽ മാത്രമാണ് ഇതിനു മുൻപ് ഈ പക്ഷിയെ ഇന്ത്യയിൽ കണ്ടതായി […]Read More