Tags :apprenticeship-training

job

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാൻ അവസരം; മൂവായിരത്തിലേറെ ഒഴിവുകൾ

ഡിഗ്രി ഉണ്ടെങ്കിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാം. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 3000 ഒഴിവുകളാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 15000 രൂപയാണ് സ്റ്റൈപ്പന്‍ഡ് ആയി അനുദിക്കുക. ഇതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക ആനുകൂല്യങ്ങളും അലവന്‍സുകളും നല്‍കുന്നതല്ല. പരിശീലന കാലയളവായ 12 മാസം വരെ കരാര്‍ സാധുവായി തുടരും. വിഭാഗങ്ങളുടെ റിസര്‍വേഷന്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തുക അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 800 രൂപയും ജിഎസ്ടിയും ആണ് […]Read More