Tags :apprentice-vacancies

job

ബിരുദ ധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അവസരം; 1500 തസ്തികകളിൽ ഒഴിവ്

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം ഉള്ളവരാണോ നിങ്ങൾ ? ആണെങ്കിൽ നിങ്ങൾക്ക് ജോലി ലഭിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ബാങ്ക് അ​പ്ര​ന്റീ​സു​ക​ളെ തേടുന്നു. ബാങ്കിൽ ആ​കെ 1500 ഒ​ഴി​വു​ക​ളു​ണ്ട് (കേ​ര​ള​ത്തി​ൽ 44 പേ​ർ​ക്കാ​ണ് അ​വ​സ​രം). കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക് വി​വി​ധ സം​സ്ഥാ​ന/ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ബ്രാ​ഞ്ചു​ക​ളി​ലേ​ക്കാണ് അ​പ്ര​ന്റീ​സു​ക​ളെ തിരഞ്ഞെടുക്കുന്നത്. ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​യ​ണം. അ​പ്ര​ന്റീ​സ് ആ​ക്ടി​ന് വി​ധേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 12 മാ​സ​ത്തെ ‘ഓ​ൺ […]Read More