Tags :appi hippi

kerala

മുടി വെട്ടാൻ മടി കാരണം കിട്ടിയ പോലീസ് ഉദ്യോഗം ഉപേക്ഷിച്ച് പോലീസ് ഓർക്കസ്ട്രയിൽ

ടോംസ്‌ എന്ന പേരുകേൾക്കുമ്പോഴെ മനസ്സിലേക്ക്‌ ഓടിവരുന്നത് രണ്ടുമുഖങ്ങൾ ആണ്, ബോബനും മോളിയും. മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ ഓർത്തോത്തു ചിരിക്കാൻ വക നൽകുന്ന രണ്ട്‌ ഹാസ്യചിത്രകഥാ കഥാപാത്രങ്ങൾ. മലയാളിയെ ആഴത്തിൽ സ്വാധീനിച്ച ഹാസ്യ ചിത്രകഥയാണ്‌ ബോബനും മോളിയും. എന്നാൽ അതേ ഹാസ്യചിത്രകഥയിലെ അപ്പിഹിപ്പിയെ നിങ്ങൾക്ക് അറിയാമോ ? ഇന്ന് ഈ ചോദ്യം ചോദിച്ചാൽ …. അതാരാണ് ? അറിയില്ലല്ലോ…. എന്നു മറുപടി പറയുന്നവരും, അപ്പിഹിപ്പി ഞങ്ങളുടെ ബാല്യത്തെ സമ്പന്നമാക്കിയ ഒരു സുന്ദരൻ നൊസ്റ്റാൾജിയ ആണ് എന്ന് പറയുന്നവരും ഉണ്ട്. […]Read More