Tags :apophis

World

ഭൂമിയെ ലക്ഷ്യം വച്ച് അപോഫിസ് ഛിന്നഗ്രഹം; നിരീക്ഷിക്കാനും പഠിക്കാനും തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യത ഏറെയുള്ള ഛിന്നഗ്രഹമാണ് അപോഫിസ് ( Apophis asteroid). 2029 -ല്‍ ഈ ഭീമൻ പാറ ഭൂമിയുടെ അടുത്ത് എത്തുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. അപോഫിസ് എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനും ഇന്ത്യയുടെ ഐഎസ്ആര്‍ഒ ഇതാ തയ്യറെടുക്കുന്നു. അപോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency – ESA) പ്രഖ്യാപിച്ച റാംസസ് ദൗത്യത്തില്‍ (Ramses Mission) സഹകരിക്കാനാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ (ഐഎസ്ആര്‍ഒ) തീരുമാനം. ഇതുമായി […]Read More