Tags :amy-tripp

World

ജോ ബൈഡൻ പിന്മാറ്റം പ്രഖ്യാപിക്കുന്ന തീയതി കൃത്യമായി പ്രവചിച്ച വനിതാജ്യോതിഷി; അടുത്ത അമേരിക്കൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി കൃത്യമായി പ്രവചിച്ചാണ് വനിതാജ്യോതിഷി എമി ട്രിപ് ലോകശ്രദ്ധയാകർഷിച്ചത്. എമി ട്രിപ് പ്രവചിച്ച ദിവസം തന്നെയാണ് ബൈഡൻ താൻ മത്സര രം​ഗത്തുനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരാകും വിജയിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് എമി. ഡൊണാൾഡ് ട്രംപ്-കമലാ ഹാരിസ് പോരാട്ടത്തിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചേക്കുമെന്നും അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്നും എമി പ്രവചിക്കുന്നു. സൂര്യൻ ഡൊണാൾഡ് ട്രംപിന് അനുകൂലമാണ്. എന്നാൽ യുറാനസിന്റെ സ്ഥാനം അൽപം […]Read More