Tags :amma-association

kerala

‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം’; ആസിഫ് അലിയ്‌ക്കൊപ്പമെന്ന നിലപാടറിയിച്ച്

കൊച്ചി: സംഗീത സംവിധായകൻ രമേശ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. താരത്തിന് പൂർണ പിന്തുണയുമായിട്ടാണ് സംഘടനാ രംഗത്ത് എത്തിയത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടനയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. രമേശ് നാരായണന്റെ പ്രവർത്തി വൻ വിവാദമായതിനു പിന്നാലെയാണ് സംഘടനയും ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രമേശിന്റെ വിമർശിച്ചും ആസിഫ് അലിയെ പുകഴ്ത്തിയും […]Read More