Tags :amit-shah

National

അണ്ണാമലയെ പരസ്യമായി വിമർശിച്ചതിൽ അതൃപ്തി; തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ

വിജയവാഡ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ വിമർശിച്ച പുതുച്ചേരി ​ഗവർണർ തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വേദിയിൽ വച്ചായിരുന്നു അമിത്ഷാ തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്തത്. വേദിയിൽ അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് തമിഴിസൈ അടുത്തെത്തിയത്. കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ് തമിഴിസല പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്‌കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് […]Read More