National
‘ഗാന്ധി കുടുംബം തന്നിൽ അർപ്പിച്ച വിശ്വാസമാണ് അമേഠി’; രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്റെപ്രതികാരമല്ല തന്റെ
ന്യൂഡൽഹി: അമേഠി മണ്ഡലം ഗാന്ധി കുടുംബം തന്നിലർപ്പിച്ച വിശ്വാസം ആണെന്നും അതിനാൽ വിശ്വാസ ലംഘനം നടത്തില്ലെന്നും കിഷോരി ലാൽ ശർമ്മ. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയോടുള്ള പ്രതികാരമായാണ് തന്റെ വിജയത്തെ കാണുന്നതെന്നും രാഷ്ട്രീയത്തിൽ പ്രതികാരമില്ലെന്നും കിഷോരി ലാൽ ശർമ്മ പറഞ്ഞു. അമേഠിയിലെ വിജയം തന്റെ മാത്രമല്ല. അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടുംബത്തിൻ്റെയും വിജയമാണെന്നും കിഷോരി ലാൽ ശർമ്മ വ്യക്തമാക്കി. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അമേഠിയിൽ അവസാന നിമിഷം രംഗത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനുമാണ് കിഷോരി […]Read More