World
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; വെള്ളം കുടിപ്പിച്ച് ട്രംപിൻ്റെ ചോദ്യങ്ങൾ; തിരിച്ചടിച്ച് ബൈഡൻ,
ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാനാർത്ഥികള്‍. പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ ഡമോക്രാറ്റ് പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും, മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിന് ഏറെ സവിശേഷതകളുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലെ പ്രസിഡന്റും മുന്‍ പ്രസിഡന്റും തമ്മിലുള്ള സംവാദം നടക്കുന്നത്. പരസ്പരം ഷേക്ക് ഹാന്‍ഡ് നല്‍കാതെ ആരംഭിച്ച സംവാദത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ, വിദേശനയം, അന്താരാഷ്ട്ര പ്രതിസന്ധികൾ, രാജ്യത്തിൻ്റെ കുടിയേറ്റ പ്രതിസന്ധി, അമേരിക്കൻ […]Read More