പല തൊഴിൽ മേഖലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ സ്ത്രീകളെ സങ്കൽപ്പിക്കാൻ പോലും നാം തയ്യാറല്ല. അത്തരം ഒരു തൊഴിൽ മേഖലയാണ് ആംബുലൻസ് ഡ്രൈവറുടേത്. എന്നാൽ, അവിടെയും നമ്മുടെ മുൻവിധികളെ കടത്തിവെട്ടുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ദീപ. കഴിഞ്ഞ രണ്ടര വർഷമായി കോട്ടയം ജനറൽ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ യുവതി. 2022 മാർച്ച് 8–നു ആരോഗ്യ മന്ത്രിയിൽ നിന്നും ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങിയാണ് ദീപ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. രാവിലെ […]Read More
Tags :ambulance-driver
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം മുടങ്ങുമെന്ന് ആശങ്ക. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഫണ്ട് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സംസ്ഥാന സർകാർ വിഹിതം […]Read More