Tags :ambal-flower

kerala

കൊല്ലാട് നോക്കെത്താ ദൂരം വരെ ആമ്പല്‍ പൂക്കള്‍; പിങ്ക് വസന്തം കാണാൻ സഞ്ചാരികളുടെ

കൊല്ലാട്: കണ്ണിന് വർണ്ണ കാഴ്ചയൊരുക്കി കൊല്ലാട് കിഴക്കുപുറം ഗ്രാമത്തിലെ പാടശേഖരത്തിൽ ആമ്പൽപ്പൂ ശേഖരം. 200 ഏക്കറിലധികം വരുന്ന പാടത്ത് പൂക്കൾ വിരിഞ്ഞതോടെ മനോഹര വിരുന്നാനാണ് സഞ്ചാരികൾക്ക് പാടം സമ്മാനിച്ചത്. കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് ഈ പിങ്ക് വസന്തം. കൃഷി കഴിഞ്ഞ് ഏപ്രിലിൽ ഇവിടുത്തെ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിരുന്നു. മേയ് – ജൂൺ മാസങ്ങളിൽ ആമ്പൽ കിളിർത്ത് ജൂലൈയിൽ പൂക്കളായി. ആഗസ്റ്റ് വരെ ഇവിടെ എത്തുന്നവർക്കു പൂക്കൾ കാണാം. രാത്രിയിൽ വിരിഞ്ഞു രാവിലെ കൂമ്പുന്ന […]Read More