Tags :amayizhanjan-canal

kerala

ജോയിക്കുവേണ്ടിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; റോബോട്ടിക് പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തിയെന്ന് സൂചന; സ്കൂബ

തിരുവനന്തപുരം: തലസ്ഥാനത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സൂചന ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുകയാണ് അധികൃതര്‍. റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. നൈറ്റ് വിഷന്‍ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കിയായിരുന്നു പരിശോധന. ക്യാമറയുടെ സഹായത്തോടെ പുറത്തുനിന്നാണ് ടണലിനകത്തെ ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്. റോബോട്ടിക് ക്യാറയില്‍ പതിഞ്ഞ നിർണായക […]Read More