Tags :amarnath-temple

National

അമർനാഥ് ഗുഹയിലെ അത്ഭുത ശിവലിംഗം ഉരുകുന്നു; കാരണം ഇതാണ്..

ന്യൂഡൽഹി: മറ്റു തീർത്ഥാടക കേ‌ന്ദ്രങ്ങൾ പോലെ അത്ര എളു‌പ്പത്തിൽ സന്ദർശിക്കാൻ കഴിയാ‌‌ത്ത ഒരു ക്ഷേത്രമാണ് ജമ്മു കാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രം. ജൂലൈ – ആഗസ്റ്റ് മാസ‌ങ്ങളിൽ മാത്രമാണ് ഇവിടേയ്ക്ക് തീർത്ഥാടകർക്ക് പ്രവേശനമുള്ളു. ഇപ്പോഴിതാ അമർനാഥ് യാത്രയ്ക്കിടെ ലക്ഷക്കണക്കിന് തീർഥാടകർ പ്രതിവർഷം സന്ദർശിക്കുന്ന അമർനാഥ് ഗുഹയിലെ മഞ്ഞ് ശിവലിംഗം ഉരുകാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ജൂൺ 29നാണ് അമർനാഥ് യാത്ര തുടങ്ങിയത്. മേഖലയിലെ കടുത്ത ഉഷ്ണതരംഗമാണ് ശിവലിംഗം ഉരുകുന്നതിന് കാരണമായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അമർനാഥ് ഗുഹാക്ഷേത്രത്തിലെ മഞ്ഞുറഞ്ഞ് […]Read More