Entertainment
പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോള്‍; കുഞ്ഞ് ആണായിരിക്കുമോ, പെണ്ണായിരിക്കുമോ?
ഗര്‍ഭകാലം വളരെ നന്നായി ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് അമല പോള്‍. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. അപ്പോള്‍ ഇനി ആദ്യത്തെ കണ്മണി ഇങ്ങെത്താന്‍ ദിവസങ്ങള്‍ മാത്രം. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന തന്റെ ചിത്രത്തിലെ പാട്ടും പാടിയാണ് അമല ഒന്‍പതാം മാസത്തിലേക്ക് കടക്കുന്നത്. ‘ഓമന കോമള താമരപ്പൂവേ രാവു മാഞ്ഞില്ലേ’ എന്ന പാട്ടിന്റെ വരികള്‍ ഏറ്റുപാടി ആരാധകരും കമന്റ് ബോക്‌സിലെത്തി. അമലയ്ക്കും ജഗദ് ദേശായിയ്ക്കും ജനിക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍ […]Read More